കഴിഞ്ഞ 24 മണിക്കൂറിനിടെ 211 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 227,867 ആയി. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 601 ആണ്. 2875 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 20 പേര് ഐ.സി.യുവില്‍ കഴിയുന്നു.
0 Comments